Hot Posts

6/recent/ticker-posts

ഉഴവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് ഓണത്തോടനുബന്ധിച്ച് പൂകൃഷി ആരംഭിച്ചു


ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീ സി.ഡി.എസ്ന്റെ നേതൃത്വത്തിൽ ആരംഭിച്ച പൂകൃഷി പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.



വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, വാർഡ് മെമ്പർ ജോണീസ് പി സ്റ്റീഫൻ, മെമ്പര്മാരായ ബിൻസി അനിൽ, റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു, പ്ലാൻ ക്ലർക്ക് മധു, സനീഷ് എന്നിവർ പങ്കെടുത്തു.


വാടാമുല്ല, ബന്ദിപൂ എന്നിവയാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്കുമാർ, ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് ഇരുപത് സെന്റ് സ്ഥലത്താണ് പൂകൃഷി ചെയ്യുന്നത്. 


ഓണത്തോട് അനുബന്ധിച്ച് വിളവെടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഈ കുടുബശ്രീ ഉദ്യമത്തിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും നൽകും എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ.എം അറിയിച്ചു. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു