Hot Posts

6/recent/ticker-posts

കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. വിതുര മണില സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസന് നേരെ കരടിയുടെ ആക്രമണമുണ്ടയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശിവദാസന്റെ പരിക്ക് ഗുരുതരമല്ല. മണലിയിലെ ജനവാസമേഖലയില്‍വെച്ചാണ് കരടിയുടെ ആക്രമണമുണ്ടയാത്. ഇവിടെ ഒരുഭാഗത്ത് പൂര്‍ണ്ണമായും വനമേഖലയാണ്. ശിവദാസന്‍ ജോലിക്ക് പോകുമ്പോള്‍ ഇടതുകാലില്‍ കരടി കടിക്കുകയായിരുന്നു.


നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ എത്തിയ ഉടനെ തന്നെ കരടി കാട്ടിലേക്ക് രക്ഷപ്പെട്ടു.









 



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു