Hot Posts

6/recent/ticker-posts

ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും


ലയൺസ് ക്ലബ് ഓഫ് ഭരണങ്ങാനം 2023-24 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും കെ.പി.എൻ ആർക്കേഡ് പനക്കപ്പാലത്ത് നടന്നു. പരിപാടികളുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് ടോമി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ശ്രീകല നിർവഹിച്ചു. 


പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം നിർവഹിച്ചു. കാലവർഷക്കെടുതിയിൽ വീടിന് നാശനഷ്ടം ഉണ്ടായ ഒരാൾക്ക് വീട് പുനർ നിർമാണത്തിന് 40000 രൂപയുടെ ചെക്ക് ഡിസ്ട്രിക്ട്  ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം കൈമാറി. 



തയ്യൽ മെഷീനുകൾ പ്രൊജക്റ്റ് കോഡിനേറ്റർ ജോ പ്രസാദ് കുളിരാനി കൈമാറി. പുതിയ പ്രസിഡന്റ് സുരേഷ് കെപിഎനും വിവിധ സംഘടന നേതാക്കളും പ്രസംഗിച്ചു.









 



 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ