Hot Posts

6/recent/ticker-posts

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് (എം) യോഗം നടന്നു



പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജയിക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി  കേരള കോൺഗ്രസ് (എം) അയർക്കുന്നം, അകലക്കുന്നം മണ്ഡലത്തിലെ ബി എൽ എ മാരുടെയും പ്രധാനപ്പെട്ട ഭാരവാഹികളുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.


പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകരെ ഷാൾ അണിയിച്ച് ചെയർമാൻ സ്വീകരിച്ചു. ബെന്നി വടക്കേടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ  തോമസ് ചാഴിക്കാടൻ എംപി  മുഖ്യപ്രഭാഷണം നടത്തി.



സണ്ണി തെക്കേടം,  പ്രൊഫസർ ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, ജോസഫ് ചാമക്കാല, സണ്ണി വടക്കേമുളഞ്ഞിനാല്‍, സിറിയക് ചാഴിക്കാടൻ, മാത്തുക്കുട്ടി ഞായർകുളം, ജോസ് കുടക്കശേരി, ബിജു ചക്കാല, ജോയി ഇലഞ്ഞിക്കൽ, സണ്ണി മന്ത്ര, ജോർജുകുട്ടി പുറ്റത്താങ്കൽ, അമൽ ചാമക്കാല, ജോസ് കൊറ്റത്തിൽ,  സാബു കണിപറമ്പിൽ, റെനി വള്ളികുന്നേൽ, രാജു കുഴിവേലി തുടങ്ങിയവർ സംസാരിച്ചു.









 



 
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി