Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: കംപ്ലീഷൻ റിപ്പോർട്ട് സമർപ്പിച്ചു

പാലാ: ജൽ ജീവൻ മിഷന്റെ ഭാഗമായി മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിക്ക് പി.എസ്.ഡബ്ളിയു.എസ്.ജെ.ജെ.എം പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേന്ദ്ര- സംസ്ഥാന ജല ശുചിത്വ മിഷനുകൾ നിർദ്ദേശിച്ച അൻപത്തിമൂന്നു പ്രവർത്തനങ്ങളാണ് ഒന്നരവർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിക്കപ്പെട്ടത്. 


പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ, പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു