Hot Posts

6/recent/ticker-posts

പാചകപ്പുര-കം- സ്‌റ്റോർ ഉദ്ഘാടനം ചെയ്തു



തലപ്പലം: അഞ്ഞൂറ്റിമംഗലം ഗവൺമെൻ്റ് എൽ പി സ്കൂളിലെ പാചകപ്പുര- കം -സ്റ്റോറിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. 


തലപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി. 


തലപ്പലം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ബിജു, വാർഡ് മെമ്പർ കെ ജെ സെബാസ്റ്റ്യൻ, പാലാ എ ഇ ഒ ശ്രീകല കെ ബി, ജോളിമോൾ ഐസക്, സുരേഷ് ബാബു, ബിജു മാത്യു ഞെട്ടനൊഴികയിൽ, ഹെഡ്‌മിസ്ട്രസ്, പ്രിയ എം, പി സി റോബി പാറയിൽ,  രോഹിണി രാജീവ് എന്നിവർ പങ്കെടുത്തു.





 

Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ
Kerala Government | വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം
അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കും
Crime | കടമുറിക്കുള്ളിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; സംഭവം കാസർഗോഡ്