രാമപുരം: രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മിനെ കൂട്ടുപിടിച്ച് ജോസ് മാണി വിഭാഗം നടത്തിയ ഗുണ്ടായിസവും, കള്ളവോട്ടും രാമപുരത്തെ ജനാധിപത്യ ഈശ്വരവിശ്വാസികൾ ബാലറ്റിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.