പാലാ: വിൻസെൻ്റ് ഡി പോൾ പാലാ ഏരിയാ കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാം തിരുക്കുടുംബസംഗമം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ ജോൺ മറ്റമുണ്ടയിൽ, ബ്രദർ ബേബി ജോസഫ് അറയ്ക്കപ്പറമ്പിൽ, സി ജോസ്മിത, ബ്രദർ ബെന്നി ജോൺ, തങ്കച്ചൻ കാപ്പൻ, സന്തോഷ് മരിയസദനം തുടങ്ങിയവർ പ്രസംഗിച്ചു.