Hot Posts

6/recent/ticker-posts

കരൂരിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി



പാലാ: പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. 


ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബെന്നി മുണ്ടത്താനം, വത്സമ്മ തങ്കച്ചൻ, അഖില അനിൽകുമാർ, പ്രിൻസ് അഗസ്റ്റിൻ, സീന ജോൺ, മോളി ടോമി, ലിൻ്റൺ ജോസഫ്, സ്മിതഗോപാലകൃഷ്ണൻ, ലിസ്സമ്മ ടോമി, ആനിയമ്മ ജോസ്, പ്രേമ കൃഷ്ണസ്വാമി, അനസ്യ രാമൻ, ഗിരിജ ജയൻ, സാജു ജോർജ്, എം എസ് സുനിൽ, അഭിനന്ദ് ബി എന്നിവർ പ്രസംഗിച്ചു.












Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി