Hot Posts

6/recent/ticker-posts

നിക്ഷേപകർ ആശങ്കപ്പെടേണ്ട: ഭരണങ്ങാനം ബാങ്ക് പ്രസിഡന്റ്



ഭരണങ്ങാനം: ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമവും നിക്ഷേപക സമാഹരണവും  ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. നിക്ഷേപകരുടെ പണത്തിന് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ബാങ്ക് പ്രസിഡണ്ട് ഉണ്ണി കുളപ്പുറം പറഞ്ഞു.



മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഡാർലിൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപക ആശങ്കകളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി മീനച്ചിൽ സഹകരണ സെയിൽ ഓഫീസർ രഞ്ജു ലക്ഷ്മി ബോധവൽക്കരണം നടത്തി.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്ത്, ടി കെ ഫ്രാൻസിസ് തൊമ്മനിക്കുന്നേൽ, ജോസ് ജോസഫ് പ്ലാക്കൂട്ടം, അനുജ് സി എബി ചിറക്കൽപുരയിടം, കെ റ്റി തോമസ് കിഴക്കേക്കര, വി ജെ ജോർജ് വലിയപറമ്പിൽ, റ്റി സി തോമസ് തേക്കുംകാട്ടിൽ, സോബി ജെയിംസ് ചൊവ്വാറ്റുകുന്നേൽ, സുകുമാരൻ പി എസ് പനച്ചിക്കൽ, കുര്യാക്കോസ് പി റ്റി പാണ്ടിയേൽ, സാജു ജോസഫ് മാറാമറ്റം, രാജീവ് എ ഡി അച്ഛൻപറമ്പിൽ, ആശാ മാത്യു മുത്തേടത്ത്, അൽഫോൻസാ ജോസ് വെട്ടിക്കൽ, തങ്കമ്മ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ബാങ്ക് സെക്രട്ടറി മായാ പി ആർ എന്നിവർ പ്രസംഗിച്ചു.






Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്