Hot Posts

6/recent/ticker-posts

ഉണ്ണി കുളപ്പുറം ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്


ഭരണങ്ങാനം: ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി ഉണ്ണി കൃഷ്ണൻ നായർ കെ.എസ് കുളപ്പുറത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ്, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ അംഗം, ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഗ്ലോബൽ മെമ്പർഷിപ് ടീം-കോഡിനേറ്റർ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചുവരുന്നു. 



ഭരണങ്ങാനം മുൻ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബാങ്ക് പ്രസിഡന്റ് ആയിരുന്ന പരേതനായ അഡ്വ.ശിവരാമൻ നായരുടെ പുത്രനാണ് ഉണ്ണി കുളപ്പുറം. അനുജ് സി എബി ചിറയ്ക്കൽ പുരയിടത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.




അനുമോദന യോഗം യുഡിഎഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് പ്രസിഡണ്ട് ടി.കെ ഫ്രാൻസിസ്, വി.ജെ ജോർജ്, ജോസ് പ്ലാക്കൂട്ടം, കെ.റ്റി തോമസ്, ജിജി തെങ്ങുംപള്ളിയിൽ, വിൽഫി മൈക്കിൾ, സോബിച്ചൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു