Hot Posts

6/recent/ticker-posts

ഞീഴൂർ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ അവബോധന ക്ലാസ് നടത്തി ലയൺസ് ക്ലബ്


മോനിപ്പള്ളി ലയൺസ് ക്ലബ്‌ ഞീഴൂർ വിശ്വഭാരതി എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി "Say NO to drugs" എന്ന വിഷയത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. 

സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് അധ്യക്ഷനായ പ്രോഗ്രാം, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ജി സതീഷ് ക്ലാസ്സ് നയിച്ചു. 




പ്രിൻസിപ്പൽ സുരേഷ് വി.സി സ്വാഗതവും മോനിപ്പള്ളി ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ അലക്സ്‌ ചെമ്മലകുഴി നന്ദിയും അറിയിച്ചു. സ്കൂൾ മാനേജർ നാരായണൻ പി.കെ അനുഗ്രഹ പ്രഭാഷണം നടത്തി.





കടുത്തുരുത്തി എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥർ, മോനിപ്പള്ളി ലയൺസ് ക്ലബ്‌ മെമ്പർമാരായ ലയൺ സ്റ്റീഫൻ എബ്രഹാം, ലയൺ മനോജ്‌, ലയൺ മോഹൻദാസ്, ലയൺ രാധാമണി, ലയൺ ലീന അലക്സ്‌, സ്കൂൾ അധ്യാപകർ,  200 ഓളം കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു