representative image
പി എം കിസാൻ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിൽ തടസ്സം നേരിടുന്ന കർഷകർ (E- KYC, കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ, ആധാർ സീഡിംഗ് എന്നിവ ചെയ്യാത്തവർ) 06.10.2023 (ഇന്ന്) ന് തീക്കോയി കൃഷിഭവനിൽ നടത്തുന്ന കാമ്പയിനിൽ ആധാർ കാർഡ്, മൊബൈൽ ഫോൺ, തന്നാണ്ട് കരമടച്ച രസീത് എന്നിവയുമായി എത്തിച്ചേരേണ്ടതാണ്.