Hot Posts

6/recent/ticker-posts

ഇടിമിന്നലിൽ വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിക്ക് വൻ നാശനഷ്ടം

പാലാ: വൈകിട്ട് ആറരയോടു കൂടി പെയ്തിറങ്ങിയ ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിക്ക് വൻ നാശനഷ്ടം
കരിങ്കൽ നിർമ്മിതമായ പളളിയുള്ള മുഖവാരത്ത് മുകളിൽ ഉണ്ടായിരുന്ന കുരിശു തകർന്നു വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മേച്ചിൽ ഓടുകൾ പൊട്ടി മഴള്ളം പള്ളിയുടെ ഉള്ളിൽ നിറഞ്ഞു. വൈദ്യുത സംവിധാനത്തിനും തകരാർ സംഭവിച്ചു.
അതിതീവ്ര മഴയാണ് വള്ളിച്ചിറ മേഖലയിൽ ഉണ്ടായത്. ഏകദേശം രണ്ട് മണിക്കൂർ തുടർച്ചയായി ഇടിമിന്നലോടെയുള്ള മഴയാണ് ഇവിടെ ഉണ്ടായത്. ആർക്കും പരിക്കില്ല
നാട്ടുകാർ ചേർന്ന് പള്ളി സാധനങ്ങൾ മാറ്റി സുരക്ഷിതമാക്കി. രാത്രി വൈകിയും ജോലികൾ നടക്കുകയാണ്.




Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ