Hot Posts

6/recent/ticker-posts

"ബസീലിക്ക തുറക്കണം": അതിരുപത മരിയൻ കൂട്ടായ്മ സായഹ്ന കൂട്ട പ്രാർത്ഥന യജ്ഞം നടത്തി



കൊച്ചി: സീറോ മലബാർ സഭയിലെ മേജർ അതിരൂപതയിൽ ഒരുമയോടെ ഒന്നായി ഏകീകൃത ബലി അർപ്പണത്തിനും സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ്.മേരീസ് കത്തീഡ്രൽ പള്ളി തുറക്കുന്നതിനും വേണ്ടി നിയോഗം സമർപ്പിച്ച് പ്രാർത്ഥന കൂട്ടായ്മ യജ്ഞം നടത്തി. 

അതിരൂപത മരിയൻ പ്രാർത്ഥന ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സെൻറ്.മേരീസ് ബസിലിക്കക്ക് മുന്നിൽ പ്രാർത്ഥന കൂട്ടായ്മ നടത്തിയത്. അതിരൂപതയിൽ ഏകീകൃത ബലി അർപ്പണവും കത്തീഡ്രൽ പള്ളി വിശ്വാസികൾക്ക് സഭയുടെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ തുറന്നു നൽകുന്നത് വരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 3 മുതൽ 4 വരെ ഇതിനായി പ്രാർത്ഥന യജ്ഞം തുടരുമെന്ന് അതിരൂപത മരിയൻ പ്രാർത്ഥന കൂട്ടായ്മ അറിയിച്ചു.




പ്രസിഡൻറ് മരിയ സേവ്യർ ഭാരവാഹികളായ സീലിയ ആൻറണി, സിബി സെബാസ്റ്റ്യൻ, ജോയി ജോസഫ്, കെ.ആർ സണ്ണി, രമി പൗലോസ്, കുര്യാക്കോസ് പഴയമടം, പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ, ബിജു ആൻറണി, ആന്റണി പൊറത്തൂർ, പി.എം മഹേഷ് എന്നിവർ പ്രാർത്ഥന കൂട്ടായ്മക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി