Hot Posts

6/recent/ticker-posts

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കു കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കു കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ഒൻപതാമത് വാർഷികവും സ്നേഹസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ കേരളത്തിൽ ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഡോ.പി.ആർ സോന, തേർഡ് ഐ ന്യൂസ് സി.ഇ.ഒ ശ്രീകുമാർ, അഡ്വ.സജയൻ ജേക്കബ്, സാംജി പഴേപറമ്പിൽ, അന്ന മിറിയം ജേക്കബ്, പ്രസന്നൻ ആറാട്ടുപുഴ, അനുരാജ് ബി.കെ, എബി ജെ ജോസ്, ദിലീപ്, പ്രസന്നൻ ആറാട്ടുപുഴ, അനിൽ ഗോപിനാഥൻനായർ എന്നിവർ പ്രസംഗിച്ചു.  

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഡോ.മേരി അനിത, ഡോ.വിനോദ് വിശ്വനാഥൻ, ഡോ.ജീവൻ ജോസഫ്, ജോബിൻ എസ് കൊട്ടാരം, ദിച്ചു ദിലീപ് എന്നിവർക്കു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുരസ്കാരങ്ങൾ സമ്മാനിച്ചു. 


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി