Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമ പഞ്ചായത്ത് മാര്‍മല അരുവിയിൽ സുരക്ഷാക്രമീകരണങ്ങൾ നിലവിൽ വന്നു


തീക്കോയി :- തീക്കോയി ഗ്രാമ പഞ്ചായത്ത് മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രത്തിൽ സുരക്ഷാക്രമീകരണങ്ങൾ നിലവിൽ വന്നു.ടൂറിസ്റ്റുകൾക്ക് പാസ്സ് ഏർപ്പെടുത്തിക്കൊണ്ട് ഹരിത ചെക്ക് പോസ്റ്റും സ്ഥാപിച്ചു.ഇന്നുമുതൽ സുരക്ഷാ ജീവനക്കാരുടെ സേവനം ടൂറിസ്റ്റുകൾക്ക് ലഭിച്ചു തുടങ്ങി.


ഹരിത ചെക്ക് പോസ്റ്റിന്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ഉദ്ഘാടനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ്, സിബി രഘുനാഥൻ ,സിറിൾ റോയി,മാളു പി മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്തുമസ്-പുതുവത്സര അവധി പ്രമാണിച്ച് മാർമല അരുവിയിൽ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു