Hot Posts

6/recent/ticker-posts

അതിരമ്പുഴ കുന്നേൽ- ചക്കാലയ്ക്കൽ റോഡ് നാടിന് സമർപ്പിച്ചു


കോട്ടയം: എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നു 19 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അതിരമ്പുഴ ഗ്രാമപഞ്ചായത്തു പത്താം വാർഡിലെ കുന്നേൽ - ചക്കാലയ്ക്കൽ റോഡ് സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.


പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായതിനാൽ എംഎൽഎയുടെ ആദ്യ ഫണ്ടിൽനിന്നു തന്നെ തുക അനുവദിക്കുകയായിരുന്നെന്നും
അതിരമ്പുഴ ജംങ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും റോഡ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 


അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പി.ഡബ്‌ള്യൂ.ഡി. റോഡും ബി.എം ആൻഡ് ബിസി നിലവാരത്തിൽ പണി പൂർത്തികരിച്ചെന്നു മന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. 
Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു