ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഡ്വ.വി.എൻ ശശിധരൻ, സെക്രട്ടറിയായി അഡ്വ.വി.പി നാസർ, ട്രഷററായി അഡ്വ.ഇ.എസ്.കണ്ണൻ, വൈ.പ്രസിഡന്റായി അഡ്വ. ബീനാഗിരി, ജോ. സെക്രട്ടറിയായി അഡ്വ. ജില്ലറ്റ് ഈനാസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
എക്സിക്യൂട്ടീവ് അംഗങ്ങളായി അഡ്വ.വി.ജെ.ജോസ്, അഡ്വ.സതീഷ് കുമാർ, അഡ്വ.ജോസ് വി.ജോർജ്, അഡ്വ.ജോൺസൺ മാത്യം, അഡ്വ.ഷാജി സേവ്യർ, അഡ്വ.ജോസ് സെബാസ്റ്റ്യൻ എന്നിവരേയും തെരഞ്ഞെടുത്തു.