Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ



ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നഗരസഭക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പുഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷൻ പി.റ്റി.എം.എസ് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മണ്ഡലം പ്രസിഡൻറ് അഡ്വ.ജയിംസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ലോപ്പസ് മാത്യു, പ്രൊഫസർ (ഡോ.) ആൻസി ജോസഫ്, സോജൻ ആലക്കുളം, അഡ്വ.ഒ.വി.ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ലീന ജയിംസ്, പി.എസ്.എം. റംലി,  പി.പി.എം. നൗഷാദ്, അൻസാരി പാലയംപറമ്പിൽ, എ.കെ.നാസർ ആലുംതറ, ഹലീൽ മുഹമ്മദ്, ഫസിൽ ജാവാ, നാസർ ഇടത്തും, കുന്നേൽ ഷാനവാസ് കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. 



വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായി പി.എസ്.എം.റംലി (പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി)' പി.പി.എം. നൗഷാദ് (ഈരാറ്റുപേട്ട മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി)' സിബി പാറൻകുളങ്ങര (ഈരാറ്റുപേട്ട മണ്ഡലം കർഷകവേദി പ്രസിഡന്റ്), ബാബു വരകുകാലാ (ഈരാറ്റുപേട്ട മണ്ഡലം ട്രഷറർ), അൻസാരി പാലയംപറമ്പിൽ (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു