Hot Posts

6/recent/ticker-posts

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ആശംസകളുമായി കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾ മൗണ്ട് സെന്റ്.തോമസിൽ എത്തി



സീറോ മലബാർ സഭയുടെ തലവനും പിതാവുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിഷിക്തനായ വേളയിൽ കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളെ പ്രതിനിധീകരിച്ച് ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേർന്നു കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾ ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടിപ്പിള്ളിലിൻെറ നേതൃത്വത്തിൽ സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്.തോമസിൽ എത്തിചേർന്ന് അദ്ദേഹവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. 






കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ  സ്നേഹത്തിൻറെയും വിധേയത്വത്തിന്റെയും പ്രതീകമായി പൂച്ചെണ്ടുകൾ അദ്ദേഹത്തിന് നൽകി ആദരിച്ചു. 



കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് തയ്യാറാക്കിയ സഭാ ചരിത്രവും ദിവസേനയുള്ള ബൈബിൾ റീഡിങ് ഭാഗങ്ങളും ആരാധനാക്രമ ഭാഷയായ സുറിയാനിയിൽ ഉള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയതും പ്രാദേശികമായ വിശേഷ ദിവസങ്ങൾ രേഖപ്പെടുത്തിയതുമായ പുതിയ ആരാധനാക്രമവത്സര കലണ്ടർ 2024 അദ്ദേഹത്തിന് കൈമാറി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു