Hot Posts

6/recent/ticker-posts

ബി.വി.എം കോളേജിൽ ദേശീയ സെമിനാർ 19, 20 തീയതികളിൽ



ചേർപ്പുങ്കൽ: ബി.വി.എം കോളേജ് ഐ.ക്യു.എ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ജനുവരി 19, 20 തീയതികളിൽ (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും.  

പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ മാനേജർ ഫാ.ജോസഫ് പനാമ്പുഴ ഉദ്ഘാടനം ചെയ്യും. ബർസാർ ഫാ.റോയി മലമാക്കൽ, ഐ.ക്യു.എ.സി കോഡിനേറ്റർ ജെഫിൻ ജോസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽസ മേരി സ്കറിയ എന്നിവർ പ്രസംഗിക്കും. 



നാല് വർഷ ഡിഗ്രി പ്രോഗ്രാം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി.കെ ജോസ്, കേരള യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി ഡയറക്ടറും ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ.ഗബ്രിയേൽ സൈമൺ, എംബേസ് പ്രോസ്യൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാസർ പേരാമ്പ്ര, ഡോ.ശ്രീധർ ഹെഗ്ഡെ (കർണാടക) എന്നിവർ ക്ലാസ് നയിക്കും. ഡീൻ ഓഫ് സ്റ്റഡീസ് ഡോ.ജോർജുകുട്ടി വട്ടോത്ത് പ്രബന്ധാവതരണത്തിൽ മോഡറേറ്ററായിരിക്കും. ഫോൺ: 9446562607, 9446448457, 8129507172.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു