കോളേജ് പ്രിൻസിപ്പൽ റവ.ഡോബേബി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, എൻഎസ്എസ് വോളന്റിയേർസ് എന്നിവർ മേൽനോട്ടം വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും അടക്കം നിരവധി പേർ രക്തം ദാനം ചെയ്തു.