Hot Posts

6/recent/ticker-posts

ദിവസവും കുഴിയിൽ ചാടിയുള്ള യാത്ര! കണ്ണടച്ച് അധികാരികൾ


ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പ്രധാന കവാടത്തിന്റെ മുന്നിലത്തെ വലിയ കുഴി ബസ് കയറി ഇറങ്ങി പോകുന്ന ചിത്രം

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിൽ റോഡ് കുഴി ആയി കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. യാത്രക്കാർ പല പ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. പാലാ, എറണാകുളം, കോട്ടയം എല്ലാ ബസ്സുകളും ഈ പ്രധാന കവാടത്തിലൂടെയാണ് പോകുന്നത്. 

ബസ്സുകൾ ഈ വലിയ കുഴിയിലൂടെ കയറി ഇറങ്ങുന്നതിലൂടെ യാത്രക്കാർക്ക് കനത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ദൂര സ്ഥലത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് പല പ്രാവശ്യം പ്രതീക്ഷിക്കാതെ കുഴിയിൽ വീഴുന്നതും അപകടം ഉണ്ടാകുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇതിനെതിരെ കണ്ണടച്ച് അധികാരികളും.




യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ശാശ്വത പരിഹാരം ഉടൻ നടപ്പാക്കണമെന്ന് സ്ഥിരം യാത്രക്കാരനായ റോബിൻ ഇരുമാപ്ര പറയുന്നു.






Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു