Hot Posts

6/recent/ticker-posts

ട്രാൻസ്ഫോർമറിൽ ഫ്യൂസ് കാരിയറും സംരക്ഷണ വേലിയും സ്ഥാപിക്കണം: ആവശ്യം ശക്തം



ഞീഴൂർ: കടുത്തുരുത്തി - ഞീഴൂർ റൂട്ടിൽ തുരുത്തിപള്ളി ജംങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിൽ ഫ്യൂസ് കാരിയറും സംരക്ഷണ വേലിയും സ്ഥാപിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഞീഴൂർ മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു. കുഞ്ഞ് കുട്ടികൾക്ക് പോലും കൈ എത്താവുന്ന ദൂരത്തിലാണ് ട്രാൻസ്ഫോർമറിൽ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് യോഗം ചൂണ്ടികാട്ടി. 

യോഗം ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റും എൽ.ഡി.എഫ് കൺവീനറുമായ സന്തോഷ് കുഴിവേലി ഉത്ഘാടനം ചെയ്തു. മണ്ടലം പ്രസിഡന്റ് അനിൽ വെങ്ങണിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, സൈജു പാറശേരിമാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു