Hot Posts

6/recent/ticker-posts

പാലാ നഗരസഭക്ക് 13.50 കോടി രൂപയുടെ കരട് പദ്ധതി



പാലാ: നഗരസഭാ വികസന സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. മുൻ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറക്കരയുടെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ  നഗരസഭാ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.  

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനു, ഷാജു തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭാ കൗൺസിലേഴ്സ്, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല ശശികുമാർ, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സാംസ്കാരിക നേതാക്കൾ, മുനിസിപ്പൽ എൻജിനീയർ സിയാദ് എ, സൂപ്രണ്ട് പി.എൻ ഗീത, ലൈബ്രറിയൻ പി.സിസിലി, പ്ലാൻ ക്ലർക്ക് ഷെമീം, പി.എ പയസ്, രവി പാലാ, ബിജോയ് മണർകാട്ട് എന്നിവർ സെമിനാർ നയിച്ചു. നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം യോഗത്തിന് നന്ദിയും അറിയിച്ചു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു