Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ സുരക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു



പാലാ നഗരസഭയിൽ കെ.എസ്.ഡബ്ലിയു.എം.പി. പദ്ധതി പ്രകാരം ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. 1.52 ലക്ഷം രൂപ ചെലവിൽ 46 പേർക്കാണ് മാസ്‌ക്, കൈയുറകൾ, കുട എന്നീ ഉപകരണങ്ങൾ വിതരണം ചെയ്തത്. 

നഗരസഭ ഓഫീസിൽ നടന്ന വിതരണോദ്ഘാടം നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതിയംഗം ഷാജു വി.തുരുത്തൻ, നഗരസഭാംഗങ്ങളായ സതി ശശികുമാർ, ആർ.സന്ധ്യ, ജോസ് ജെ.ചീരാംകുഴിയിൽ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം ഹെൽത്ത് ഇൻസ്‌പെക്ടർ സി.ജി അനീഷ്, ട്രെയിൻ സിറ്റി മാനേജർ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു