Hot Posts

6/recent/ticker-posts

പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡിലൂടെ ഇനി സുഗമമായി യാത്ര ചെയ്യാം



എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനീ അധ്യക്ഷത വഹിച്ചു.  

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, വിൻസൻറ് കണ്ടത്തിൽ, എബിൻ വാട്ടപ്പള്ളി, മാത്യു വെള്ളപ്പാട്ട്, ടോമി മാമ്പക്കുളം, ഷാജി വെള്ളാപ്പാട്ട്, ആന്റൂ വടക്കേൽ, കണ്ണൻ ആനത്താനത്ത്, മാനി മുളക്കൽ, മാണിച്ചൻ വയലിക്കളപ്പുര, ബിബി വാട്ടപ്പള്ളി, സാബു ഓലിക്കൽ, ജോർജ് കിഴക്കേത്തലിക്കൽ എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു