Hot Posts

6/recent/ticker-posts

സിഡ്നി മോൺഡിസോറി സ്കൂൾ വാർഷികം നടന്നു



പാലാ: അരുണാപുരം സിഡ്നി മോൺഡിസോറി സ്കൂളിൻ്റെ വാർഷികം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ:സിന്ധുമോൾ ജേക്കബ് ഉത്ഘാടനം ചെയ്തു. 



ആറുമാസം മുതൽ അറുവയസുവരെ പ്രായമുള്ള കുട്ടികൾക്ക് കെയറും പഠനവും ഉല്ലാസവും ഒന്നിച്ചു നല്കുന്ന ആധുനിക നിലവാര രീതികളാണ് സിഡ്നി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. കേരളത്തിൽ ഇരുപതോളം സിഡ്നി സ്കൂളുകൾ നിലവിലുണ്ട്. 
 


പലാ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. സെൻ്റ തോമസ് കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജയിംസ് മംഗലത്ത്, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ഷാജി ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഡയറക്ടർമാരായ ജിൻസ് മരിയ, ജസ്ലിൻ, പ്രൊഫ.ദിപക്, ജോസ്മിൻ എന്നിവർ പ്രസംഗിച്ചു.








Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ