
ഇതിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി സി ജോസഫ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ബൈജു കൊല്ലംപറമ്പിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.