Hot Posts

6/recent/ticker-posts

പാലാ സെന്റ്. തോമസ് റ്റി.റ്റി.ഐ 90-ാമത് സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 01 ന്



പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ- ലെ 90-ാം വാർഷികം 2024 മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടക്കും എന്ന് അധികൃതർ അറിയിച്ചു. 



സ്കൂൾ മാനേജർ വെരി.റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. 


പ്രസ്തുത സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ മായ രാഹുൽ, സ്കൂൾ പ്രിൻസിപ്പൽ സിബി പി.ജെ, PTA പ്രസിഡന്റ് മഞ്ജു ടോമി, സ്കൂൾ ലീഡർ അഖില്‍ സിജോ, സ്കൂൾ ചെയർപേഴ്സൺ പ്രിയങ്ക ജോസ്, സ്റ്റാഫ് സെക്രട്ടറി ഷാജിമോന്‍ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി അന്ന രാജീവ് തുടങ്ങിയവർ സംസാരിക്കുന്നതാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.  



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ