Hot Posts

6/recent/ticker-posts

പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ കിച്ചൺ കം ഡൈനിങ്ങ് ഹാളിന്റെ ഉത്ഘാടനം നടന്നു



പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം ഡൈനിങ്ങ് ഹാളിന്റെ ഉത്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. 



പഞ്ചായത്തു പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്, ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല ആർ, വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു കെ.കെ, മെമ്പർ സതീഷ് കെ.ബി, ഹെഡ് മാസ്റ്റർ ജയ് മോൾ പി തോമസ്, സെന്റ് ആന്റണിസ് എച് എസ് എസ് പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, എച് എം ജെയിംസ് ജോസഫ്, പി റ്റി എ പ്രസിഡന്റ്‌ ജോബി ജോസഫ്, എം പി റ്റി എ പ്രസിഡന്റ്‌ മനില സജിൽ, ടീച്ചർ മാർ, പി റ്റി എ അംഗങ്ങൾ, കുട്ടികൾ, രക്ഷ കർത്താക്കൾ എന്നിവർ പങ്കെടുത്തു.




Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ