വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോളേജ് സ്പോർട്സ് വിഭാഗം മേധാവി മനോജ് സി.ജോർജ്, സ്പോർട്സ് ക്ലബ് സെക്രട്ടറി അശ്വിൻ ശ്രീനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു.