Hot Posts

6/recent/ticker-posts

വെയിലും മഞ്ഞും മഴയും കൊള്ളാൻ ഇവിടെ ഒരു പുസ്തകക്കൂട്!



കുറവിലങ്ങാട്: സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കിയ പുസ്തകക്കൂട് അശ്രദ്ധമായും അശാസ്ത്രീയമായും സ്ഥാപിച്ചത് വിവാദത്തിലേക്ക്. ഉഴവുർ ചിറയീൽ കുളത്തിൽ സ്ഥാപിച്ച പുസ്തകക്കൂട് സംരക്ഷണ സാഹചര്യം ഒരുക്കിയിട്ടില്ല. 



തുറസ്സായ സ്ഥലത്ത് പുസ്തകക്കൂട് സ്ഥാപിക്കാൻ നേതൃത്വം നൽകിയത് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായതുകൊണ്ട് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലൈബ്രറി കൗൺസിൽ തുക ഉപയോഗിച്ച് പുസ്തകക്കൂട് അശ്രദ്ധമായും അശാസ്ത്രീയമായും സ്ഥാപിച്ച ലൈബ്രറികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രന്ഥശാല സംഘം പ്രവർത്തകർ പറഞ്ഞു.




Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്