Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാലിന്യ വിമുക്തമാക്കുക: AITUC മോട്ടോർ തൊഴിലാളി യൂണിയൻ

ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം അടക്കം പൈപ്പ് പൊട്ടി പടരുന്ന മലിനജലം നിരന്നു ഒഴുകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മനുഷ്യർക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥ അടിയന്തരമായി പരിഹരിച്ച് മാലിന്യ വിമുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC യുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ ധർണ സമരം നടത്തി. 


യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിന് നൗഫൽ ഖാൻ സ്വാഗതം പറഞ്ഞു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം ജി ശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. 
AIYF ജില്ലാ സെക്രട്ടറി ശമ്മാസ് ലത്തീഫ്, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, ടിപി ബിജിലി ഇ പി സുനീർ, കെ കെ അജ്മൽ, ഓ കെ നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു