Hot Posts

6/recent/ticker-posts

കെ ഐ ഗോപാലൻ അനുസ്മരണയോഗം നടന്നു

മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതാനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടന്നു. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി.
ഫിലിപ്പ് ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്ട്, ബിബിൻ രാജ്, ആര്യാ സബിൻ, ഇമ്മാനുവൽ കോലാടി, പുത്തൂർ പരമേശ്വരൻ, അനിൽ മാധവപ്പള്ളി, റെജി തലക്കുളം, ദിനേശ് മുന്നകര, തോമാച്ചൻ പന്തലാനി, സി വി സെബാസ്റ്റിൻ, ഹരിദാസ് അടമത്ര, ഷൈജു പരമല, സോജൻ വരപ്പറമ്പിൽ, 
ജേക്കബ് മഠത്തിൽ, ശ്രീനി കളരിക്കൽ, റോമി ഞാറ്റൂകാലകുന്നേൽ, സണ്ണി പുത്തോട്ട, ഫിൽപ്പ് ഓടക്കൽ, മാത്യൂ പന്തലാനി, ജോർജ്ജ് ചേന്നാട്ട്, തുളസീധരൻ നായർ, ജയൻ കുന്നിൽ, സജി നരുവേലി, ടോം നെടുംപുറം, വി സി ആന്റണി, ജോതി തൊട്ടരിക്കൽ തുടങ്ങിയവർ അനുശോചിച്ചു.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി