Hot Posts

6/recent/ticker-posts

ഡ്രൈവിങ് സ്‌കൂൾ അധികൃതരിൽ നിന്നും മോശം പെരുമാറ്റം: മോട്ടോർ വാഹന വകുപ്പിൽ പരാതിപ്പെടാം

കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകുന്ന സ്ത്രീകൾക്ക് ഡ്രൈവിംഗ് സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റം നേരിട്ടാൽ വിവരം വാട്സ്ആപ്, എസ്.എം .എസ്, ഇ-മെയിൽ മാധ്യമങ്ങൾ മുഖന മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. 


റീജണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും 30 ദിവസത്തിൽ അധികമായിട്ടും നടപടി പൂർത്തിയാകാത്ത അപേക്ഷകളുണ്ടെങ്കിൽ വിവരങ്ങൾ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒമാരുടെ വാട്സ്ആപ്പ് നമ്പറിലോ അറിയിക്കാം. 
ഫോൺ ആർ.ടി.ഒ കോട്ടയം- 8547639005, ജോയിന്റ് ആർ.ടി.ഒ- 9188961905, അന്വേഷണങ്ങൾക്ക് പി.ആർ.ഒ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് കോട്ടയം- 0481 2560429, ഇ-മെയിൽ- k105.mvd@kerala.gov.in

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു