Hot Posts

6/recent/ticker-posts

മുഴുവൻ കാർഡുടമകളും അർഹമായ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ

കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ റേഷൻ കടകളിലും വിതരണത്തിനാവശ്യമായ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ നിലവിൽ സ്റ്റോക്ക് ഉണ്ടെന്നും മുഴുവൻ കാർഡുടമകളും അർഹമായ റേഷൻ വിഹിതം കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


ജില്ലയിൽ ജൂലൈയിൽ 69.5% വിതരണമാണ് നടന്നിട്ടുള്ളത്. കോട്ടയം താലൂക്കിൽ മാത്രം 67 ശതമാനവും. ഓഗസ്റ്റ് 26 വരെ ജില്ലയിൽ 55% റേഷൻ വിതരണവും കോട്ടയം താലൂക്കിൽ 51% റേഷൻ വിതരണവും പൂർത്തിയായിട്ടുണ്ട്.
ഒന്നര മാസത്തെ വിതരണത്തിനുള്ള റേഷൻ ഭക്ഷ്യ ധാന്യങ്ങൾ നേരത്തെ തന്നെ റേഷൻ കടകളിൽ എത്തിക്കാറാണ് പതിവ്. അധികപട്ടികപ്രകാരം 30% മുതൽ 40% വരെ റേഷൻ ഭക്ഷ്യധാന്യങ്ങൾ മുൻകൂറായി തലേമാസം തന്നെ എല്ലാ റേഷൻ കടകളിലും എത്തിച്ചു നൽകാറുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു