Hot Posts

6/recent/ticker-posts

മരിയ സദനം മാനസിക പുനരധിവാസ കേന്ദ്രത്തിൽ ഓണാഘോഷം നടന്നു

പാലാ: പാലാ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സന്തോഷ് മരിയ സദനം, കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി പാലാ, നിഖിൽ സെബാസ്റ്റjൽ, ബാബു വെളുത്തേടത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

മരിയസദനത്തിൻ്റെ മ്യൂസിക് ആൽബം മുവേലി പാട്ടഴക് മാണി സി കാപ്പൻ സ്വുച്ചോൺ കർമ്മം നിർവ്വഹിച്ചു. വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ബോൾ പാസിഗ്, ഡാൻസും പാട്ടും മുതലായവ ആഘോഷങ്ങൾക്ക് നിറം പകർന്ന് അന്തേവാസികൾക്ക് ആസ്വാദ്യമായി. 


ഓണസദ്യയും ഉണ്ടായിരുന്നു. കലാരംഗത്തെ മികച്ച സംഭാവനകൾക്ക് ചാലി പാലായ്ക്ക് മെമൻ്റോ നൽകി ആദരിച്ചു.

പാലാ സബ് ജെയിലിൽ സന്തോഷ് മരിയ സദനം മവേലിയായി എത്തി. തടവുകാർക്ക് ഓണാശംസകൾ നേർന്നു. സൂപ്രണ്ട് പി.എം കമാൽ മാവേലിയെ സ്വീകരിച്ചു. ബൈജു കൊല്ലംപറമ്പിൽ, ചാലി പാലാ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. ജയിലിൽ പായസവിതരണവും നടന്നു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു