Hot Posts

6/recent/ticker-posts

ദാസൻ കുളംമ്പള്ളി അന്തരിച്ചു

എസ് എൻ ഡി പി തീക്കോയി ശാഖ സ്ഥാപക ശില്പികളിൽ പ്രധാനിയും, ശാഖ പ്രസിഡന്റ്‌, സെക്രട്ടറി, മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ കമ്മിറ്റി അംഗം, കൗൺസിലർ തുടങ്ങി  ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നിറ സാന്നിധ്യമായിരുന്ന ദാസൻ കുളംമ്പള്ളി (76) അന്തരിച്ചു.
സംസ്കാരം ഇന്ന് (ഒക്ടോബർ 30) വൈകുന്നേരം 5 ന് ഈരാറ്റുപേട്ട കോളേജ്പടിയിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: ബിജു ദാസ്, ബിനു ദാസ്, അനൂപ് ദാസ്.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ