Hot Posts

6/recent/ticker-posts

ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കകുന്നേൽ തറവാട്: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. യശശരീരനായ ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേലിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണങ്ങാനം പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിതാവ്.
എന്നും പ്രാർത്ഥനയുള്ള ഒരു കുടുംബമായിരുന്നു ഈറ്റയ്ക്കകുന്നേൽ കുടുംബം .അദ്ദേഹം ബൈക്കപകടത്തിൽ മരിച്ചപ്പോൾ അന്നത്തെ റെക്ടറച്ചൻ പറഞ്ഞത് അവിരാച്ചൻ ഒരു വിശുദ്ധനാ വേണ്ട ആളായിരുന്നു എന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നും പിതാവ് കുട്ടിച്ചേർത്തു.
മരണപ്പെട്ട അച്ചൻ നമ്മെ അദ്ദേഹത്തിൻ്റെ ജീവിതം മാതൃകയാക്കി കാണിച്ച ധന്യ ജീവിതമായിരുന്നു. ഈശോയ്ക്ക് സാക്ഷ്യം വഹിച്ച ജീവിതമായിരുന്നു ഈറ്റയ്ക്കക്കുന്നേലച്ചൻ്റെതെന്നും പിതാവ് കൂടിച്ചേർത്തു.
ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ആലഞ്ചേരി, ചീഫ് വിപ്പ് എൻ.ജയരാജ്, സെസാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ലോപ്പസ് മാത്യു, പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ, ഫാദർ സിറിൾ തയ്യിൽ എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ