Hot Posts

6/recent/ticker-posts

പാർട് ടൈം തൊഴിൽ അപേക്ഷ ക്ഷണിച്ച് അഗ്രോ പ്രൊഡ്യൂസർ കമ്പനി

പാലാ: സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി പാലാ മുണ്ടാങ്കൽ സെൻ്റ് ഡൊമിനിക് പള്ളി കെട്ടിടത്തിൽ ആരംഭിച്ച "കേരളാ ഗ്രോ പ്രീമിയർ ഔട്ട്ലെറ്റി"ൽ പാർട് ടൈം സെയിൽസ്മാൻ കം അക്കൗണ്ടൻ്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 
പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കണക്കും കംപ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിങ്ങും അറിയാവുന്ന പുരുഷന്മാരെയാണ് പാർട് ടൈംജോലിക്ക് പരിഗണിക്കുന്നത്. 
താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റയോടു കൂടിയ അപേക്ഷ 2024 നവം: 14-ാം തീയതിക്കകം 9388227449 എന്നീ വാട്സ്ആപ്പ് നമ്പറിലോ kanjiramattomapcl@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961668240.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ