പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക (RITIKA)യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി.
പാലായിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രിമാരായ റോഷി അഗസ്ത്യൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, പി രാജീവ്, ജി.ആർ.അനിൽ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് വിപ്പ് ഡോ.എൽ.ജയരാജ്, മന്ത്രി വി.എൻ.വാസവൻ, മന്ത്രി.ജെ.ചിഞ്ചുറാണി, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.വി. ശ്രേയസ് കുമാർ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,
കെ.രാജൻ, വി.അബ്ദുറഹുമാൻ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, എം.വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല,