Hot Posts

6/recent/ticker-posts

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു

പാലാ: ളാലം പഴയ പള്ളി ചരിത്രപ്രസിദ്ധമായ നൊവേനത്തിരുന്നാൾ സമാപിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് റവ.ഫാ.അബ്രാഹം തകിടിയേൽ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന ടൗൺ ചുറ്റിയുള്ള പ്രദിക്ഷണത്തിൽ ആയിരക്കണക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ചടങ്ങുകൾക്ക് വികാരി റവ.ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരിൽ അസി.വികാരിമാരായ റവ.ഫാ സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലയ്ക്കൽ, ടോം ഞാവള്ളി തെക്കേൽ, പ്രൊഫ.തങ്കച്ചൻ പെരും പള്ളിൽ,
മാണി കുന്നംകോട്ട്, രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ, ബൈജു കൊല്ലംപറമ്പിൽ, ജോമോൻ വേലിക്കകത്ത്, ജോർജുകുട്ടി ഞാവ ളളിൽ, സജീവ് കണ്ടത്തിൽ, ജോയി പുളിക്കൽ, ജയിംസ് പാവന, ഫോൻസി ടോം ഗ്രേസി പുളിക്കൽ ,ഗ്രേസി കിഴക്കയിൽ, എന്നിവർ നേതൃത്വം നൽകി.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു