Hot Posts

6/recent/ticker-posts

മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണയുമായി റേഷൻ വ്യാപാരികൾ

പാലാ: വേതന പാക്കേജ് പരിഷ്കരിക്കുക, കുടിശികയായ വേതനം അനുവദിക്കുക തുടങ്ങിയ റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ധർണ ഓൾ കേരളാ റേഷൻ റീട്ടേയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സേവ്യർ ജയിംസ് ഉത്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു.
കെ കെ ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ടോമിച്ചൻ പഴേമഠം, ഗോപിനാഥൻ നായർ, സജി മാത്യു, വി പി ഇബ്രാഹിം, പി ജെ ജോയി, കെ ജെ സന്തോഷ്, കെ എ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും