Hot Posts

6/recent/ticker-posts

25 പവന്‍ സ്വര്‍ണ്ണം കെഴുവന്‍കുളം സ്വദേശിനിയ്ക്ക്; 1 ഗ്രാം വീതം പത്തുപേര്‍ക്ക്

പാലാ: ഓള്‍ കേരളാ ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വര്‍ണ്ണോത്സവം 2024 - നവംബര്‍ 5 -ാം തീയതി കോഴിക്കോട് വച്ചു നടന്ന മെഗാ നറുക്കെടുപ്പില്‍ മൂഴയില്‍ ജൂവലറി പാലായില്‍ നിന്നും നല്കിയ 2037303 എന്ന കൂപ്പണ്‍ നമ്പറിന് ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണ്ണത്തിന് രാജശ്രീ രാധാകൃഷ്ണന്‍, നടുമറ്റത്തില്‍, കെഴുവന്‍കുളം അര്‍ഹയായി.
ഇന്ന് യൂണിറ്റ്തല നറുക്കെടുപ്പില്‍ പാലാ മൂഴയില്‍ ജൂവലറിയില്‍ നടന്ന നറുക്കെടുപ്പ് പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ നിര്‍വഹിച്ചു. പാലാ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ബൈജു കൊല്ലംപറമ്പില്‍, എം. സി. അബ്രാഹം മൂഴയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
1gm വീതം സ്വര്‍ണത്തിന് പത്തുപേര്‍ സമ്മാനര്‍ഹരായി. വിജയികള്‍ ചുവടെ:
1250554 ജോബിന്‍ ജോസ്  വാളിപ്ലാക്കല്‍ ഇടപ്പാടി
1429465 ആഷാ ജോസഫ് കാരക്കാട്ട് കാഞ്ഞിരമറ്റം
1469943 ജോസിന്‍ പുതുപ്പള്ളില്‍ പാലാ
1407749 നിമ്മി ദാമോദരന്‍ റജി ഭവന്‍ പൂഞ്ഞാര്‍
1429329 അജു ആന്റണി ഓലിക്കര ചങ്ങനാശ്ശേരി
1965636 ഡിനോ തോമസ്  ഉഴവൂര്‍ 
1429307 ജൂലി മാത്യു ഓമ്പള്ളില്‍ ഇടപ്പാടി
1466428 ജിസല്‍ ജിനു നടുവത്താനിയില്‍ മീനച്ചില്‍
1965474 എല്‍സാ മരിയ ബേബി മാളിയേക്കല്‍ വെള്ളിയേപ്പള്ളി
1406270 ലിനു സെബാസ്റ്റ്യന്‍ പെട്ടപ്പുഴ ചേര്‍പ്പുങ്കല്‍

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു