Hot Posts

6/recent/ticker-posts

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്

വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ പെടുത്തി ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വെള്ളൂർ പഞ്ചായത്ത് ജി ബിൻ വിതരണം ചെയ്തു. 
16 വാർഡുകളിലും അഞ്ച് ഗുണഭോക്താക്കൾക്ക് വീതമാണ് ജി ബിൻ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ശിവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ജി ബിൻ വിതരണോദ്ഘാടനം നിർവഹിച്ചു. 
പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഗുണഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം
അരീക്കുഴി വെള്ളച്ചാട്ട വികസന പദ്ധതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിലെ പാറഖനനം: സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി