Hot Posts

6/recent/ticker-posts

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

​​കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവും, അക്ഷരജ്വാല വായനക്കളരി പുസ്തക വിതരണവും പ്രൊഫ. എം. കെ സാനു ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് പഞ്ചായത്തിന്റെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. 
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  പി. എസ് പുഷ്പമണി, ഹൈമി ബോബി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ കെ. എസ് ഗോപിനാഥൻ, സുജാത മധു, എം കെ റാണിമോൾ, 
വൈക്കം സത്യാഗ്രഹ സമര ചരിത്ര ഗ്രന്ഥകാരൻ അഡ്വ. പി. കെ ഹരികുമാർ, വൈക്കം എ. ഇ. ഓ ജോളിമോൾ ഐസക്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. യു വാവ, ബ്ലോക്ക് സെക്രട്ടറി കെ. അജിത്ത്,  എം. ഡി ബാബുരാജ്, എസ്.മനോജ്കുമാർ, പി. ആർ സലീല, എം. കെ ശീമോൻ, രേഷ്മ പ്രവീൺ, ജസീല നവാസ്, എസ്. ബിജു, വീണ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു