Hot Posts

6/recent/ticker-posts

ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി രാമപുരം കോളേജ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. 
വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെ തടയുന്നതിന്‌ വേണ്ട മുന്കരുതലുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാർ കോളേജ് മാനേജർ റവ. ഫാ. ബർക്മാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. 
പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ചേർപ്പുങ്കൽ മെഡിസിറ്റി ഓൺകോളജി വിഭാഗം സർജൻ ഡോ ജോഫിൻ കെ ജോണി സെമിനാർ നയിച്ചു. 
വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വിമൻ സെൽ കോ ഓർഡിനേറ്റർ മനീഷ് മാത്യു, അസി പ്രൊഫ ഷീബ തോമസ്, വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ