മുത്തോലി ഈസ്റ്റ് ബാങ്കിൽ സഹകരണ ജനാധിപത്യ മുന്നണി അംഗങ്ങൾ അധികാരമേറ്റു
December 05, 2024
മുത്തോലി ഈസ്റ്റ് ബാങ്കിൽ സഹകരണ ജനാധിപത്യ മുന്നണിയിലെ മത്സരിച്ച മുഴുവൻ അംഗങ്ങളും വിജയി്ച്ച് അധികാരമേറ്റു.
തിങ്കൾ രാവിലെ 10 നു റിട്ടർണിങ് ഓഫീസർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ആയി ജോസഫ് അബ്രഹാം കൊമ്പനാൽ, വൈസ് പ്രസിഡന്റ് ആയി ശ്രീകുമാർ കെ ആർ കളരിക്കൽ ലിനെയെയും തിരഞ്ഞെടുത്തു.
ബാങ്കിലെ സ്റ്റാഫ് അംഗങ്ങൾ ആയ വിവേക് മധു,സ്വപ്ന സോമരജ്, ആനന്ദ് കോയിപ്പുറത്തു, വിനീത്, സജു അനക്കല്ക്മുകളിൽ, മാർട്ടിൻ, ബാബുരാജ്, അനിൽ പൊങ്ങവന, ജിഷ, ജോമി, ശരണ്യ, ബിബിൻ എന്നിവർ മധുരം നൽകി സ്വീകരിച്ചു.